Kerala Blasters Player Imitates viral malayalam dialogue<br />കേരളത്തിലെ ഇപ്പോഴത്തെ ഹിറ്റ് ഡയലോഗ് ആയ പൊളി സാനം **** ഡയലോഗ് ഏറ്റു പിടിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളും. ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് താരമായ രാഹുല്‍ കെ പി പങ്കുവെച്ച ഇന്‍സ്റ്റാഗ്രാം സ്റ്റോറി വൈറലായിരിക്കുകയാണ്<br />#KeralaBlasters #KBFC
